
ചിന്തയുടെ കടുത്ത പീഡനം എന്നെ
യിന്നു തളര്‍ത്തുന്നു
ഒരു മലര്‍ കിളി എന്‍റെ ഓര്‍മയില്‍
സിന്തുരം തുകി നില്‍ക്കെ അവളുടെ
മിയിനീരുകണ്ടാരുമാരിയതെ മിയി നീരുതൂകവേ
പക്ഷെയീ ക്രുരമാം കാലം എന്നെ നിന്‍ കൈയില്‍ നിന്നു
തള്ളിനീകവെ കണ്ണീരിനാല്‍ പറയുന്നു സോദരി
ഒരുകരം നല്കാന്‍ കഴിയാതെ നിസംഘനായ് നിന്ന
നിന്‍ സോദരനോട് മാപ്പ് തരു
No comments:
Post a Comment