Tuesday, September 22, 2009

മാപ്പ് തരു


ചിന്തയുടെ കടുത്ത പീഡനം എന്നെ
യിന്നു തളര്‍ത്തുന്നു
ഒരു മലര്‍ കിളി എന്‍റെ ഓര്‍മയില്‍
സിന്തുരം തുകി നില്‍ക്കെ അവളുടെ
മിയിനീരുകണ്ടാരുമാരിയതെ മിയി നീരുതൂകവേ
പക്ഷെയീ ക്രുരമാം കാലം എന്നെ നിന്‍ കൈയില്‍ നിന്നു
തള്ളിനീകവെ കണ്ണീരിനാല്‍ പറയുന്നു സോദരി
ഒരുകരം നല്കാന്‍ കഴിയാതെ നിസംഘനായ്‌ നിന്ന
നിന്‍ സോദരനോട് മാപ്പ് തരു